LiveTV

Live

Kerala

എന്‍. വിജയന്‍പിള്ളയുടെ വിയോഗം വ്യക്തിപരമായ നഷ്ടമെന്ന് കെ മുരളീധരന്‍

തന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കൊപ്പം നിന്ന വ്യക്തിയായിരുന്നു വിജയന്‍ പിള്ളയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍. വിജയന്‍പിള്ളയുടെ വിയോഗം വ്യക്തിപരമായ നഷ്ടമെന്ന് കെ മുരളീധരന്‍

എന്‍. വിജയന്‍പിള്ളയുടെ വിയോഗം വ്യക്തിപരമായ നഷ്ടമെന്ന് കെ.മുരളീധരന്‍. തന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കൊപ്പം നിന്ന വ്യക്തിയായിരുന്നു വിജയന്‍ പിള്ളയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയിൽ നിന്ന് പുറത്തു പോയതിന് ശേഷവും വിജയന്‍ പിള്ളയുമായി വ്യക്തി ബന്ധം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.