LiveTV

Live

Kerala

മണ്ണില്‍ ദ്രവിക്കുന്നതെന്ന് അവകാശപ്പെടുന്ന ക്യാരി ബാഗുകളിലും വ്യാജന്‍മാര്‍

മണ്ണില്‍ ദ്രവിക്കുന്നതെന്ന് അവകാശപ്പെടുന്ന ക്യാരി ബാഗുകളിലും വ്യാജന്‍മാര്‍

മണ്ണില്‍ ദ്രവിക്കുന്നതെന്ന അവകാശവാദത്തോടെ വില്‍ക്കുന്ന ക്യാരി ബാഗുകളിലും വ്യാജന്മാര്‍. കമ്പോസ്റ്റബിള്‍ എന്ന പേരില്‍ പ്ലാസ്റ്റിക് ബാഗുകള്‍ തന്നെ വില്‍ക്കുന്നതായി മീഡിയവണ്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഇവയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കേണ്ട ക്യൂ ആര്‍ കോഡും ഇല്ല. കമ്പോസ്റ്റബിള്‍ ബാഗുകളില്‍ തന്നെ പ്ലാസ്റ്റിക് കലര്‍ത്തുന്നതായും സംശയം. മീഡിയവണ്‍ അന്വേഷണം.