LiveTV

Live

Kerala

മാധ്യമ വിലക്ക് അടിയന്തരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്നതെന്ന് സച്ചിദാനന്ദന്‍

മാധ്യമ വിലക്ക് അടിയന്തരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്നതെന്ന് സച്ചിദാനന്ദന്‍

മാധ്യമ വിലക്ക് അടിയന്തരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്നതാണെന്ന് സാഹിത്യകാരന്‍ സച്ചിദാനന്ദന്‍. ഡല്‍ഹി കലാപത്തെ കുറിച്ച് നിര്‍ഭയവും സത്യസന്ധവുമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ചാനലാണ് മീഡിയവണ്‍. മറ്റൊന്ന് ഏഷ്യാനെറ്റായിരുന്നു. മൂന്നാമത്തേത് എന്‍.ഡി.ടിവിയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നു, ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നു എന്നെല്ലാം പറഞ്ഞ് വാര്‍ത്താ മാധ്യമങ്ങളെ മൂകമാക്കാനാണ് ശ്രമമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.