LiveTV

Live

Kerala

ഡല്‍ഹിയില്‍ നടന്നത് ഭരണകൂട പിന്തുണയോടെയുള്ള വംശീയാക്രമണം: വെല്‍ഫെയര്‍ പാര്‍ട്ടി

ഡല്‍ഹിയില്‍ നടന്നത് ഭരണകൂട പിന്തുണയോടെയുള്ള വംശീയാക്രമണം: വെല്‍ഫെയര്‍ പാര്‍ട്ടി

ഡല്‍ഹിയില്‍ നടന്നത് ഭരണകൂട പിന്തുണയോടെയുള്ള വംശീയാക്രമണമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. ഈ സത്യം ജനങ്ങളോട് വിളിച്ച് പറഞ്ഞതിനാണ് മീഡിയവണിനേയും ഏഷ്യാനെറ്റ് ന്യൂസിനേയും കേന്ദ്രസര്‍ക്കാര്‍ വിലക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയ ഫാഷിസ്റ്റ് സംഘടനയായ ആര്‍.എസ്.എസിനെ സംരക്ഷിച്ചുകൊണ്ട് രേഖാമൂലം കത്ത് കൊടുക്കുന്നത് വളരെ ഗൌരവത്തോടെ കാണേണ്ടുന്ന കാര്യമാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.