LiveTV

Live

Kerala

മാധ്യമവിലക്ക്; സർക്കാരുകൾ പറയുന്നതനുസരിച്ച് മാധ്യമങ്ങൾ പ്രവർത്തിക്കില്ലെന്ന് ചെന്നിത്തല

മാധ്യമവിലക്ക്; സർക്കാരുകൾ പറയുന്നതനുസരിച്ച് മാധ്യമങ്ങൾ പ്രവർത്തിക്കില്ലെന്ന് ചെന്നിത്തല

മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഗുരുതരമായ നീതി നിഷേധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരുകൾ പറയുന്നതനുസരിച്ച് മാധ്യമങ്ങൾ പ്രവർത്തിക്കില്ലെന്നും ബി.ജെ.പി സർക്കാരിന്റെ ഫാഷിസ്റ്റ് മുഖമാണിതിലൂടെ പുറത്തുവരുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.