LiveTV

Live

Kerala

ആലുവയില്‍ സ്വകാര്യ ബസിടിച്ച് യുവതി മരിച്ചു

ആലുവയില്‍ സ്വകാര്യ ബസിടിച്ച് യുവതി മരിച്ചു

ആലുവയിൽ സ്വകാര്യ ബസിടിച്ച് ഇരുചക്രവാഹനയാത്രക്കാരി മരിച്ചു. ഇടപ്പള്ളി പാറപ്പുറത്ത് വീട്ടിൽ റഹീമയാണ് (33) മരിച്ചത്. വെള്ളിയാഴ്ച രാത്രി ആലുവ റെയിൽ റോഡിലായിരുന്നു അപകടം.