LiveTV

Live

Kerala

ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ പാടില്ലാത്തതിനാലാണ് മീഡിയവണിന്‍റെ വിലക്ക് നീക്കിയത്: വി മുരളീധരന്‍

ഏഷ്യാനെറ്റ് ക്ഷമ ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി വി മുരളീധരന്‍

ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ പാടില്ലാത്തതിനാലാണ് മീഡിയവണിന്‍റെ വിലക്ക് നീക്കിയത്: വി മുരളീധരന്‍

ഒരേ കുറ്റത്തിന് രണ്ട് പേര്‍ക്ക് രണ്ട് ശിക്ഷ നല്‍കാന്‍ പറ്റില്ല എന്നതുകൊണ്ടാണ് മീഡിയവണിന്‍റെ വിലക്ക് നീക്കിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഏഷ്യാനെറ്റ് ക്ഷമ ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.