LiveTV

Live

Kerala

പക്ഷിപ്പനി: കോഴിക്കോട് കോര്‍പറേഷനിലെ കോഴി സ്റ്റാളുകളും ഫാമുകളും അടച്ചിടണമെന്ന് ഉത്തരവ്

അലങ്കാര വളര്‍ത്തു പക്ഷികളുടെ വില്‍പനയ്ക്കും നിരോധനം ബാധകമാണ്.

പക്ഷിപ്പനി: കോഴിക്കോട് കോര്‍പറേഷനിലെ കോഴി സ്റ്റാളുകളും ഫാമുകളും അടച്ചിടണമെന്ന് ഉത്തരവ്

കോഴിക്കോട് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അതിര്‍ത്തിക്കുള്ളിലെ എല്ലാ കോഴി സ്റ്റാളുകളും ഫാമുകളും ഇന്ന് മുതല്‍ താത്കാലികമായി അടച്ചിടണമെന്ന് കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷന്‍ സെക്രട്ടറിയുടെ ഉത്തരവ്. കോഴികളെയും താറാവുകളെയും കാടകളെയും വില്‍പനയ്ക്കായി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. അലങ്കാര വളര്‍ത്തു പക്ഷികളുടെ വില്‍പനയ്ക്കും നിരോധനം ബാധകമാണ്. കോഴിക്കോട് പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിലാണ് താത്കാലിക നിരോധനം.

പക്ഷിപ്പനി: കോഴിക്കോട് കോര്‍പറേഷനിലെ കോഴി സ്റ്റാളുകളും ഫാമുകളും അടച്ചിടണമെന്ന് ഉത്തരവ്