LiveTV

Live

Kerala

പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷിക ദിനത്തില്‍ വിരുന്നൊരുക്കി

പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷിക ദിനത്തില്‍ വിരുന്നൊരുക്കി

പ്രതീക്ഷ സ്‌കൂള്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ 22 ആം വാര്‍ഷിക വേളയില്‍ സ്ഥാപനത്തില്‍ പഠിച്ച്‌ വൈവാഹിക ജീവിതത്തിലേക്ക്‌ കടന്ന മുഹമ്മദ്‌ ഹനീഫ, ഷംന ദമ്പതിമാര്‍ക്ക്‌ മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ സ്ഥാപനത്തില്‍ വെച്ച്‌ വിരുന്നൊരുക്കി. വിരുന്നില്‍ പ്രതീക്ഷ സ്‌കൂള്‍ പ്രസിഡന്റ്‌ സിദ്ധീഖ്‌ പുറായില്‍, ജനറല്‍ സെക്രട്ടറി വി കുഞ്ഞാലി, എം.ജി യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍, ആക്ടിങ്‌ പ്രസിഡന്റ്‌ അബ്ദുള്ള കോയ, വൈസ്‌ പ്രസിഡന്റ്‌ സുരേഷ്‌ ബാബു എന്നിവര്‍ പങ്കെടുത്തു.