LiveTV

Live

Kerala

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍  

ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയതാണ് കാനത്തെ പ്രകോപിപ്പിച്ചത്

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍  

തിരുവനന്തപുരത്ത് സമരം ചെയ്ത കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയതാണ് കാനത്തെ പ്രകോപിപ്പിച്ചത്. കെ.എസ്.ആര്‍.ടി.എസ് ബസ് നടുറോഡിൽ പാർക്ക് ചെയ്തതല്ല ബ്ലോക്ക്‌ ഉണ്ടാകാൻ കാരണമെന്നും സംഭവം സര്‍ക്കാര്‍ അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇന്ന് നിയമസഭയില്‍ പറഞ്ഞു.