LiveTV

Live

Kerala

കലാലയ രാഷ്ട്രീയം അനാവശ്യമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ

ക്യാമ്പസിൽ രാഷ്ട്രീയം കളിച്ചാൽ മാത്രമേ ജനാധിപത്യം പുലരൂ എന്നില്ലെന്നും ടിക്കാറാം മീണ പറഞ്ഞു

കലാലയ രാഷ്ട്രീയം അനാവശ്യമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ

കലാലയ രാഷ്ട്രീയം അനാവശ്യമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഹൈക്കോടതി വിധിയോട് പൂർണ്ണമായും യോജിക്കുന്നു. ക്യാമ്പസുകൾ രാഷ്ട്രീയ കളികൾ കൊണ്ട് കലാപഭൂമിയാകുവാൻ പാടില്ല. ക്യാമ്പസിൽ രാഷ്ട്രീയം കളിച്ചാൽ മാത്രമേ ജനാധിപത്യം പുലരൂ എന്നില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.