LiveTV

Live

Kerala

ഡല്‍ഹി കലാപം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്- ജിഫ്രി മുത്തുക്കോയ തങ്ങള്‍

ഡല്‍ഹി കലാപം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്- ജിഫ്രി മുത്തുക്കോയ തങ്ങള്‍

ഡല്‍ഹി കലാപം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ജനാധിപത്യം നിലനിര്‍ത്താന്‍ രാഷ്ട്രീയ കക്ഷികള്‍ ഇടപെടണം. വിട്ടുവീഴ്ച ചെയ്യുന്നത് ദൌര്‍ബല്യമല്ലെന്നും ജിഫ്രി തങ്ങള്‍ കോഴിക്കോട്ട് പറഞ്ഞു.