LiveTV

Live

Kerala

ഇടുക്കിയില്‍ ഭൂചലനം 

ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ രണ്ടുതവണ നേരിയ ഭൂചലനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്

ഇടുക്കിയില്‍ ഭൂചലനം 

ഇടുക്കിയിൽ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ രണ്ടുതവണ നേരിയ ഭൂചലനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. നേരിയ പ്രകമ്പനത്തോടെയുള്ള ശക്തമായ മുഴക്കം ഉണ്ടായെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രി 10:15 നും 10:25നുമാണ് പ്രകമ്പനവും മുഴക്കവും ഉണ്ടായത്. അതേസമയം ഭൂചലനത്തിന്‍റെ തീവ്രത പരിശോധിച്ച് വരികയാണെന്ന് കെ.എസ്.ഇ.ബി വിഭാഗം അറിയിച്ചു