LiveTV

Live

Kerala

വയനാട്ടിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു 

വയനാട്ടിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി

വയനാട്ടിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു 

വയനാട്ടിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയെ ബന്ധു കത്തികാണിച്ച് വനത്തിലേക്ക് കൊണ്ടുപോകുന്നത് കണ്ട് കോളനിയിലെ മറ്റ്കുട്ടികൾ വിവരം അറിയിച്ചതിനെതുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസും, വനപാലകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു. ബന്ധുവിനായി അന്വേഷണം ഊർജ്ജിതമാക്കി.