LiveTV

Live

Kerala

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഈ സാമ്പത്തിക വർഷം മുഴുവൻ തുടരുമെന്ന് ധനമന്ത്രി

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായങ്ങൾക്ക് നിയന്ത്രണമുണ്ടെന്നുള്ള പ്രചാരണം തെറ്റാണെന്നും ധനമന്ത്രി ആലപ്പുഴയിൽ പറഞ്ഞു.

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഈ സാമ്പത്തിക വർഷം മുഴുവൻ തുടരുമെന്ന് ധനമന്ത്രി

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഈ സാമ്പത്തിക വർഷം മുഴുവൻ തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. മാർച്ച് 31 വരെ അഞ്ച് ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്കാണ് നിയന്ത്രണം. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായങ്ങൾക്ക് നിയന്ത്രണമുണ്ടെന്നുള്ള പ്രചാരണം തെറ്റാണെന്നും ധനമന്ത്രി ആലപ്പുഴയിൽ പറഞ്ഞു.