LiveTV

Live

Kerala

വി.എസ് ശിവകുമാറിനെതിരായ സ്വത്ത് സമ്പാദനകേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു 

മുന്‍മന്ത്രി വി.എസ് ശിവകുമാറിനെതിരായ സ്വത്ത് സമ്പാദന കേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു.

വി.എസ് ശിവകുമാറിനെതിരായ സ്വത്ത് സമ്പാദനകേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു 

മുന്‍മന്ത്രി വി.എസ് ശിവകുമാറിനെതിരായ സ്വത്ത് സമ്പാദന കേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. സംഘത്തില്‍ അക്കൗണ്ട്‌ ഓഫീസര്‍മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിനാണ് അക്കൗണ്ട്‌ ഓഫീസര്‍മാരെ ഉൾപ്പെടുത്തിയത്.

നേരത്തെ ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലന്‍സിന് സർക്കാർ അനുമതി നൽകിയിരുന്നു. 2016ലാണ് ശിവകുമാറിനെതിരെ വിജിലൻസിൽ പരാതി ലഭിക്കുന്നത്.