LiveTV

Live

Kerala

പരീക്ഷ എഴുതി കിളി പോയാലെന്താ, ചിരിക്കാന്‍ ട്രോളുകളുണ്ടല്ലോ... ട്രോളുകളില്‍ മുങ്ങി കെഎഎസ്

1834 സെന്‍ററുകളിലായി മൂന്ന് ലക്ഷത്തിലധികം പേര്‍ പരീക്ഷയെഴുതിയിരുന്നു

പരീക്ഷ എഴുതി കിളി പോയാലെന്താ, ചിരിക്കാന്‍ ട്രോളുകളുണ്ടല്ലോ... ട്രോളുകളില്‍ മുങ്ങി കെഎഎസ്

വിവാദങ്ങള്‍ക്കൊടുവില്‍ കെഎഎസ് പരീക്ഷ കഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രവാഹം. കാത്തിരുന്ന പരീക്ഷ കടുകട്ടിയായതോടെയാണ് ട്രോളന്‍മാര്‍ രംഗത്തെത്തിയത്. പരീക്ഷ കടുപ്പമായാലും ചിരിക്കാന്‍ വകയുണ്ടല്ലോ എന്നാണ് ഇപ്പോഴത്തെ വര്‍ത്തമാനം. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപീകരിച്ചശേഷമുള്ള ആദ്യത്തെ പരീക്ഷയാണ് ഇന്നലെ നടന്നത്.

1834 സെന്‍ററുകളിലായി മൂന്ന് ലക്ഷത്തിലധികം പേര്‍ പരീക്ഷയെഴുതിയിരുന്നു. പരീക്ഷ പൊതുവെ കഷ്ടമായിരുന്നു എന്ന വിലയിരുത്തലാണ് പൊതുവെയുള്ള കൂടുതല്‍ അഭിപ്രായങ്ങളും സൂചിപ്പിക്കുന്നത്. ഏതൊരു വിഷയത്തെയും ഹാസ്യാത്മകമായി വീക്ഷിക്കുന്ന കേരളത്തിലെ ട്രോളന്മാര്‍ക്ക് കെഎഎസ് പരീക്ഷ ഒരു ആഘോഷമായിരുന്നു എന്നുതന്നെ പറയാം. പരീക്ഷ കഷ്ടമായെങ്കിലും വായിച്ച് ചിരിക്കാന്‍ ട്രോളുകളുണ്ടല്ലോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.