LiveTV

Live

Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.എസ് മണി അന്തരിച്ചു

കേരളകൌമുദി പത്രത്തിന്റെ മുന്‍ ചീഫ് എഡിറ്ററായിരുന്ന ഇദ്ദേഹം കലാകൌമുദിയുടെ സ്ഥാപക പത്രാധിപരായിരുന്നു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.എസ് മണി അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.എസ് മണി അന്തരിച്ചു. കേരളകൌമുദി പത്രത്തിന്റെ മുന്‍ ചീഫ് എഡിറ്ററായിരുന്ന ഇദ്ദേഹം കലാകൌമുദിയുടെ സ്ഥാപക പത്രാധിപരായിരുന്നു.തിരുവനന്തപുരത്തെ കലാകൌമുദി ഗാർഡനിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കുറച്ച് നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.