LiveTV

Live

Kerala

മിച്ചഭൂമി വിമര്‍ശനത്തിൽ വിശദീകരണവുമായി റവന്യൂ വകുപ്പ്

വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സി.എ.ജി റിപ്പോര്‍ട്ട് റവന്യൂ വകുപ്പിനെ പ്രശംസിക്കുന്നുതാണെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി

മിച്ചഭൂമി വിമര്‍ശനത്തിൽ വിശദീകരണവുമായി റവന്യൂ വകുപ്പ്

മിച്ചഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വരുത്തിയെന്ന വിമര്‍ശനത്തിൽ വിശദീകരണവുമായി റവന്യൂ വകുപ്പ് രംഗത്ത്. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സി.എ.ജി റിപ്പോര്‍ട്ട് റവന്യൂ വകുപ്പിനെ പ്രശംസിക്കുന്നുതാണെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി. മിച്ച ഭൂമി കേസുകളില്‍ 93 ശതമാനവും തീര്‍പ്പാക്കിയെന്നാണ് സി.എ.ജിയുടെ കണ്ടെത്തലെന്നും വ്യവസായ വകുപ്പ്. റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.