LiveTV

Live

Kerala

എസ്എപി ക്യാമ്പില്‍ നിന്ന് ഉണ്ട കാണാതായ കേസ്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗണ്‍മാനും പ്രതിപട്ടികയില്‍

എസ്എപി ക്യാമ്പില്‍ നിന്ന് ഉണ്ട കാണാതായ കേസ്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗണ്‍മാനും പ്രതിപട്ടികയില്‍

എസ്എപി ക്യാമ്പില്‍ നിന്ന് ഉണ്ട കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗണ്‍മാന്‍ സനില്‍കുമാറും പ്രതി. ഉണ്ട നഷ്ടപ്പെട്ട സമയത്ത് സനില്‍കുമാറടക്കമുള്ളവര്‍ക്കായിരുന്നു രജിസ്റ്ററിന്‍റെ ചുമതല. കേസില്‍ എഫ്ഐആര്‍ ഇട്ടത് 2019 ഏപ്രില്‍ മൂന്നിനാണ്