LiveTV

Live

Kerala

മീഡിയവണിന് അവാര്‍ഡ്: മികച്ച വാര്‍ത്താ അവതാരക അഞ്ജിത അശോക്

മീഡിയവൺ സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റാണ് അഞ്ജിത

മീഡിയവണിന് അവാര്‍ഡ്: മികച്ച വാര്‍ത്താ അവതാരക അഞ്ജിത അശോക്

ദേശീയ കലാ സംസ്കൃതിയുടെ 2019 ലെ സിനിമ ടിവി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച വാർത്ത അവതാരകക്കുള്ള അവാർഡ് മീഡിയവൺ സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് അഞ്ജിത അശോകിന്.

പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. മാർച്ച് അഞ്ചിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും.