LiveTV

Live

Kerala

കോട്ടയം മുന്നിലവ് എരുമാപ്രയില്‍ വൻ തീപിടിത്തം

ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

കോട്ടയം മുന്നിലവ് എരുമാപ്രയില്‍ വൻ തീപിടിത്തം

കോട്ടയം മുന്നിലവ് എരുമാപ്രയിൽ വൻ തീപിടിത്തം. എരുമാപ്ര സി.എസ്.ഐ പള്ളിയുടെ സമീപത്തെ റബർ തോട്ടത്തിലാണ് തീ പിടിച്ചത്. തീ പൂര്‍ണ്ണമായും അണക്കാനായിട്ടില്ല.

മണിക്കൂറുകളുടെ ശ്രമഫലമായി തീ നിയന്ത്രണ വിധേയമായെന്ന് മേലുകാവ് എസ്.ഐ അറിയിച്ചു. ഫയർ ഫോഴ്സിന്റെ രണ്ട് യൂണിറ്റ് കൂടി സ്ഥലത്ത് എത്തിയിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.