LiveTV

Live

Kerala

യാഥാർത്ഥ്യത്തെക്കുറിച്ച് സംസാരിക്കുന്നവരെ രാജ്യദ്രോഹിയായി മുദ്രകുത്തുന്നുവെന്ന് മാര്‍ത്തോമ സഭാ അധ്യക്ഷന്‍

രാജ്യത്ത് വിഭാഗീയത കൊടികുത്തി നിൽക്കുന്നു, വിഭാഗീയതയ്ക്ക് അപ്പുറം നന്മ കാണണമെന്നും ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു.

യാഥാർത്ഥ്യത്തെക്കുറിച്ച് സംസാരിക്കുന്നവരെ രാജ്യദ്രോഹിയായി മുദ്രകുത്തുന്നുവെന്ന് മാര്‍ത്തോമ സഭാ അധ്യക്ഷന്‍

യാഥാർത്ഥ്യത്തെക്കുറിച്ച് സംസാരിക്കുന്നവരെ രാജ്യദ്രോഹിയായി മുദ്രകുത്തുന്നുവെന്ന് മാര്‍ത്തോമ സഭാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. രാജ്യത്ത് വിഭാഗീയത കൊടികുത്തി നിൽക്കുന്നു, വിഭാഗീയതയ്ക്ക് അപ്പുറം നന്മ കാണണമെന്നും ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു. 125ാമത് മാരമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Watch Video;