LiveTV

Live

Kerala

കെട്ടിട നമ്പര്‍ നല്‍കുന്നതിന് മുന്‍പായി നികുതി നല്‍കിയെന്ന് ഉറപ്പാക്കും

കെട്ടിട നികുതി വര്‍ധിപ്പിക്കും

കെട്ടിട നമ്പര്‍ നല്‍കുന്നതിന് മുന്‍പായി നികുതി നല്‍കിയെന്ന് ഉറപ്പാക്കും

കെട്ടിട നമ്പര്‍ നല്‍കുന്നതിന് മുന്‍പായി നികുതി നല്‍കിയെന്ന് ഉറപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കെട്ടിട നികുതി വര്‍ധിപ്പിക്കും.8 കോടി അധിക വരുമാനമുണ്ടാക്കും. പോക്കുവരവിനുള്ള ഫീസ് കൂട്ടും.താമസിക്കുന്ന കെട്ടിടങ്ങളുടെ ആഡംബര നികുതി കൂട്ടി.

വന്‍കിട പദ്ധതികളുടെ സമീപത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം വര്‍ധിപ്പിക്കും.200 കോടി അധിക വരുമാനം പ്രതീക്ഷിക്കുന്നു. സ്റ്റാമ്പ് ആക്ട് പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.