LiveTV

Live

Kerala

തീരദേശപാക്കേജിന് 1000 കോടി

ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടിയും മാറ്റിവച്ചിട്ടുണ്ട്

 തീരദേശപാക്കേജിന് 1000 കോടി

കേരള ബജറ്റില്‍ തീരദേശപാക്കേജിന് 1000 കോടി വകയിരുത്തി. ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടിയും മാറ്റിവച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം 12024 കോടിയാക്കി. 22000 കോടി ക്ഷേമപെൻഷന് ചെലവഴിച്ചു. എല്ലാ പെന്‍ഷനുകളും 1300 രൂപയാക്കി. ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിക്കും. യു.ഡി.എഫിന്റെ 5 വര്‍ഷത്തെ തകര്‍ച്ച നാല് വര്‍ഷം കൊണ്ട് മറികടന്നതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.