LiveTV

Live

Kerala

പൂജപ്പുര ജയിലിൽ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു

സുരേഷ് ബാബു എന്ന തടവുകാരനാണ് തൂങ്ങി മരിച്ചത്

പൂജപ്പുര ജയിലിൽ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു

തിരുവനന്തപുരം പൂജപ്പുര ജയിലിൽ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു. സുരേഷ് ബാബു എന്ന തടവുകാരനാണ് തൂങ്ങി മരിച്ചത്. ജയിലിലെ ഓഡിറ്റോറിയത്തിന് സമീപമുള്ള ശുചിമുറിയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.