LiveTV

Live

Kerala

ശവസംസ്കാര തര്‍ക്കം പരിഹരിക്കാനുള്ള ബില്ലിനെതിരെ ഓര്‍ത്തഡോക് സഭ

ശവസംസ്കാര തര്‍ക്കം പരിഹരിക്കാനുള്ള ബില്ലിനെതിരെ ഓര്‍ത്തഡോക് സഭ

ക്രിസ്ത്യന്‍ സഭകളിലെ ശവസംസ്കാര തര്‍ക്കം പരിഹരിക്കാനുള്ള ബില്ലിനെതിരെ ഓര്‍ത്തഡോക് സഭ. തർക്കങ്ങൾ അവസാനിക്കണമെങ്കിൽ കോടതി വിധികൾ നടപ്പിലാക്കണം. തർക്കം തുടരണമെന്ന് സർക്കാർ ആഗ്രഹിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ബിൽ. ഇപ്പോൾ നടക്കുന്നത് പള്ളി സെമിത്തേരികളെ പൊതു ശ്മശാനങ്ങളാക്കാനുള്ള നീക്കമാണെന്നും ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പറഞ്ഞു.