LiveTV

Live

Kerala

മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രധാനമന്ത്രി വളച്ചൊടിച്ചെന്ന് എളമരം കരീം

തീ​വ്ര​വാ​ദി​ക​ൾ നു​ഴ​ഞ്ഞു​ക​യ​റി​യ​താ‍​യി പി​ണ​റാ​യി നി​മ​യ​സ​ഭ​യി​ല്‍ പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്ന് മോ​ദി രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു

മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രധാനമന്ത്രി വളച്ചൊടിച്ചെന്ന് എളമരം കരീം

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് എളമരം കരീം എം.പി പ്രതികരിച്ചു. യോജിച്ചുള്ള പ്രക്ഷോഭത്തിനാണ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തതെന്നും എളമരം കരീം പറഞ്ഞു.

സി.എ.എ വിരുദ്ധ പ്രക്ഷോഭം; പിണറായിയെ ശരിവെച്ച് മോദി
Also Read

സി.എ.എ വിരുദ്ധ പ്രക്ഷോഭം; പിണറായിയെ ശരിവെച്ച് മോദി