LiveTV

Live

Kerala

ലൈംഗികാരോപണം; മലങ്കര ഓർത്തഡോക്സ് സഭയിലെ 3 വൈദികര്‍ക്കെതിരെ നടപടി

 ലൈംഗികാരോപണം; മലങ്കര ഓർത്തഡോക്സ് സഭയിലെ 3 വൈദികര്‍ക്കെതിരെ നടപടി

സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മലങ്കര ഓർത്തഡോക്സ് സഭയിലെ മൂന്ന് വൈദികര്‍ക്കെതിരെ നടപടി. കോട്ടയം ഭദ്രാസനത്തിലെ വൈദികരെയാണ് സഭയിൽ നിന്നും പുറത്താക്കിയത്. നിരപരാധിത്വം തെളിയിക്കുന്നതുവരെ ഭരണഘടനപരമായ ചുമതലകളിൽ നിന്നും ഇവരെ ഒഴിവാക്കി.ലൈംഗിക ആരോപണവും സമ്പത്ത് തട്ടിപ്പുമാണ് ഇവർക്കെതിരെ കണ്ടെത്തിയ കുറ്റങ്ങൾ.