LiveTV

Live

Kerala

ആറ്റിങ്ങലില്‍ 500 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി

 ആറ്റിങ്ങലില്‍ 500 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി

തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ പ്ലാസ്റ്റിക് റെയ്ഡില്‍ 500 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടിയത്.