LiveTV

Live

Kerala

അമിത് ഷായുടെ നിലപാട് കേരളത്തില്‍ ആവര്‍ത്തിക്കരുത്‍‍‍; മുഖ്യമന്ത്രിയോട് രമേശ്‍ ചെന്നിത്തല  

മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു

അമിത് ഷായുടെ നിലപാട് കേരളത്തില്‍ ആവര്‍ത്തിക്കരുത്‍‍‍; മുഖ്യമന്ത്രിയോട് രമേശ്‍ ചെന്നിത്തല  

അമിത്ഷായുടെ നിലപാട് കേരളത്തില്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങേണ്ട ഗതികേട് പ്രതിപക്ഷത്തിനില്ല, പൌരത്വ പ്രതിഷേധത്തിന്‍റെ പേരില്‍ യു.പിയിലെ നടപടി കേരളത്തില്‍ ആവര്‍ത്തിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൌരത്വ നിയമഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.