LiveTV

Live

Kerala

ഗവർണർ വിശദീകരണം തേടിയത് സംബന്ധിച്ച് ഉത്തരം നൽകാതെ സർക്കാർ

എല്ലാ ചോദ്യത്തിനും വിവരങ്ങൾ ശേഖരിച്ചു വരുന്നു എന്ന ഒറ്റ ഉത്തരമാണ് മുഖ്യമന്ത്രി നൽകിയത്

ഗവർണർ വിശദീകരണം തേടിയത് സംബന്ധിച്ച് ഉത്തരം നൽകാതെ സർക്കാർ

ഗവർണർ വിശദീകരണം തേടിയത് സംബന്ധിച്ച് ഉത്തരം നൽകാതെ സർക്കാർ. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഏതൊക്കെ വിഷയങ്ങളിലാണ് ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയത് എന്നായിരുന്നു മുസ്‍ലിം ലീഗിലെ അഡ്വ എം. ഉമ്മർ ഉന്നയിച്ച ചോദ്യം. രേഖാമൂലം വിശദീകരണം ചോദിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചു വരുത്തിയ സന്ദർഭങ്ങൾ ഏതൊക്കെയാണ് എന്നതാണ് ഉമ്മറിന്റെ മൂന്നാമത്തെ ചോദ്യം. എല്ലാ ചോദ്യത്തിനും വിവരങ്ങൾ ശേഖരിച്ചു വരുന്നു എന്ന ഒറ്റ ഉത്തരമാണ് മുഖ്യമന്ത്രി നൽകിയത്.

ഗവർണർ വിശദീകരണം തേടിയത് സംബന്ധിച്ച് ഉത്തരം നൽകാതെ സർക്കാർ