LiveTV

Live

Kerala

സ്വകാര്യ ബസ് സമരം; ഗതാഗത മന്ത്രിയുമായി നാളെ ചര്‍ച്ച 

മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്നടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ബസുടമകള്‍ ചൊവ്വാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തുന്നത്.

സ്വകാര്യ  ബസ് സമരം; ഗതാഗത മന്ത്രിയുമായി  നാളെ ചര്‍ച്ച 

സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി നാളെ ചര്‍ച്ച നടത്തും. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്നടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ബസുടമകള്‍ ചൊവ്വാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി സ്വകാര്യ ബസുടമകള്‍ ചര്‍ച്ച നടത്തുന്നത്. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് ചര്‍ച്ച.