LiveTV

Live

Kerala

ജാമിഅയിലെ വെടിവെപ്പ് ഭരണകൂടതന്ത്രത്തിന്റെ ഭാഗമെന്ന് ചന്ദ്രശേഖര്‍ ആസാദ്

തിരുവനന്തപുരത്ത് അയ്യങ്കാളി സ്മൃതി മന്ദിരം സന്ദര്‍ശിക്കവെയാണ് ആസാദിന്റെ പ്രതികരണം

ജാമിഅയിലെ വെടിവെപ്പ് ഭരണകൂടതന്ത്രത്തിന്റെ ഭാഗമെന്ന് ചന്ദ്രശേഖര്‍ ആസാദ്

ജാമിഅയിലെ വെടിവെപ്പ് ഭരണകൂടതന്ത്രത്തിന്റെ ഭാഗമാണെന്ന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്. തിരുവനന്തപുരത്ത് അയ്യങ്കാളി സ്മൃതി മന്ദിരം സന്ദര്‍ശിക്കവെയാണ് ആസാദിന്റെ പ്രതികരണം.

ജാമിഅയിലെ വെടിവെപ്പ് ഭരണകൂടതന്ത്രത്തിന്റെ ഭാഗമെന്ന് ചന്ദ്രശേഖര്‍ ആസാദ്

ഇന്ന് രാവിലെയാണ് ചന്ദ്രശേഖര്‍ ആസാദ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. വലിയ ജനാവലിയുടെ അകമ്പടിയോടെ അദ്ദേഹത്തെ ജനങ്ങള്‍ സ്വീകരിച്ചു. ഇന്ന് നടക്കുന്ന എസ്.ഡി.പി.ഐയുടെ സിറ്റിസണ്‍സ് മാര്‍ച്ചില്‍ അദ്ദഹം പങ്കെടുക്കും.