LiveTV

Live

Kerala

ബാങ്ക് ജീവനക്കാരുടെ ദ്വിദിന പണിമുടക്ക് ഇന്ന് മുതല്‍

ബാങ്ക് ജീവനക്കാരുടെ ദ്വിദിന പണിമുടക്ക് ഇന്ന് മുതല്‍

ബാങ്ക് ജീവനക്കാരുടെ ദ്വിദിന പണിമുടക്ക് ഇന്ന് മുതല്‍. 2017 നവംബര്‍ മുതലുള്ള ശന്പള വര്‍ധന ആവശ്യപ്പെട്ടാണ് സമരം. ഒള്‍ ഇന്ത്യ ബാഹ്ക് എംബ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.

സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍. എ.ടി.എമ്മുകളിലേക്കുള്ള പണവിതരണത്തെ ബാധിച്ചേക്കും. എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ ആവശ്യമുള്ള പണം കൈയില്‍ കരുതാന്‍ അക്കൌണ്ട് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.