LiveTV

Live

Kerala

ബി.ജെ.പിയുടെ സി.എ.എ അനുകൂല പരിപാടിക്ക് താമരശ്ശേരിയിലും ബഹിഷ്കരണം

വൈകുന്നേരം അഞ്ച് മണിക്കാണ് ബി.ജെ.പിയുടെ പരിപാടിയെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെ തന്നെ ഭൂരിഭാഗം വ്യാപാരികളും കടകളടച്ച് സ്ഥലം വിട്ടു

ബി.ജെ.പിയുടെ സി.എ.എ അനുകൂല പരിപാടിക്ക് താമരശ്ശേരിയിലും ബഹിഷ്കരണം

പൌരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തുന്ന വിശദീകരണം ബഹിഷ്കരിച്ച് കോഴിക്കോട് താമരശേരിയില്‍ വ്യാപാരികള്‍ കടകളടച്ചു. വൈകുന്നേരം അഞ്ച് മണിക്കാണ് ബി.ജെ.പിയുടെ പരിപാടിയെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെ തന്നെ ഭൂരിഭാഗം വ്യാപാരികളും കടകളടച്ച് സ്ഥലം വിട്ടു. കടകളടയ്ക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം നടത്തിയവര്‍ക്കെതിരെ പോലീസ് ഇന്നലെ കലാപശ്രമത്തിന് കേസെടുത്തിരുന്നു. നേരത്തെ കുറ്റ്യാടി, നരിക്കുനി തുടങ്ങി വിവിധ ഇടങ്ങളില്‍ ബി.ജെ.പിയുടെ വിശദീകരണ യോഗത്തിന് എതിരെ സമാന രീതിയില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.

ബി.ജെ.പിയുടെ സി.എ.എ അനുകൂല പരിപാടിക്ക് താമരശ്ശേരിയിലും ബഹിഷ്കരണം
ബി.ജെ.പിയുടെ സി.എ.എ അനുകൂല പരിപാടിക്ക് താമരശ്ശേരിയിലും ബഹിഷ്കരണം