LiveTV

Live

Kerala

കെ.പി.സി.സി പുനസംഘടന: വനിതാ പ്രാതിനിധ്യം കുറഞ്ഞതില്‍ മഹിളാ കോണ്‍ഗ്രസിന് പരാതി

സോണിയാ ഗാന്ധിക്ക് പരാതി നല്‍കിയെന്ന് ലതികാ സുഭാഷ് പറഞ്ഞു.

കെ.പി.സി.സി പുനസംഘടന: വനിതാ പ്രാതിനിധ്യം കുറഞ്ഞതില്‍ മഹിളാ കോണ്‍ഗ്രസിന് പരാതി

കെ.പി.സി.സി പുനസംഘടനയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ മഹിളാ കോണ്‍ഗ്രസ്. സോണിയാ ഗാന്ധിക്ക് പരാതി നല്‍കിയെന്ന് ലതികാ സുഭാഷ് പറഞ്ഞു. 34 ജനറൽ സെക്രട്ടറിമാർ ഉണ്ടായിട്ടും ഒരാൾക്ക് മാത്രമാണ് അവസരം നല്‍കിയത്. ഇത് മഹിളാ കോൺഗ്രസിനെ വേദനിപ്പിച്ചു. നാല് പേരുടെ ലിസ്റ്റ് കൊടുത്തിരുന്നുവെന്നും ലതികാ സുഭാഷ് പറഞ്ഞു.