LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്: പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.

നടിയെ ആക്രമിച്ച കേസ്: പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നേരത്തേ കീഴ്‍കോടതി ഈ ആവശ്യം തള്ളിയിരുന്നു. തനിക്കെതിരെ കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന് ദിലീപ് പറയുന്നു