LiveTV

Live

Kerala

ഗവര്‍ണറുടെ ചായ സല്‍ക്കാരം നിരസിച്ച് പ്രതിപക്ഷം

പ്രതിപക്ഷ നിരയില്‍ നിന്ന് ആരും തന്നെ സല്‍ക്കാരത്തില്‍ പങ്കെടുത്തില്ല

ഗവര്‍ണറുടെ ചായ സല്‍ക്കാരം നിരസിച്ച് പ്രതിപക്ഷം

ഗവര്‍ണറോടുള്ള എതിര്‍പ്പ് കൂടുതല്‍ പരസ്യമാക്കി പ്രതിപക്ഷം. റിപ്പബ്ലിക് ദിനത്തിലെ ഗവര്‍ണറുടെ ചായ സല്‍ക്കാരം ബഹിഷ്ക്കരിച്ചാണ് പ്രതിപക്ഷം എതിര്‍പ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചത്. പ്രതിപക്ഷ നിരയില്‍ നിന്ന് ആരും തന്നെ സല്‍ക്കാരത്തില്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രിയും സ്പീക്കറും ഗവര്‍ണറുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തു.

സി.എ.എ കേസ്; ഗവര്‍ണറും സുപ്രീം കോടതിയിലേക്ക്
Also Read

സി.എ.എ കേസ്; ഗവര്‍ണറും സുപ്രീം കോടതിയിലേക്ക്