LiveTV

Live

Kerala

എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

പാലായിൽ എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ സംഘർഷ സ്ഥലത്ത് എസ്ഐയേയും ഡ്രൈവറേയും മാത്രം അയച്ചത് വീഴ്ചയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. അതേസമയം പൊലീസിനെ കൈയ്യേറ്റം ചെയ്ത എസ്എഫ്ഐ പ്രവർത്തകർ ഇപ്പോഴും ഒളിവിലാണ്