LiveTV

Live

Kerala

ബിഷപ്പ് ഫ്രാങ്കോ മുളക്കൽ വിടുതൽ ഹരജി സമർപ്പിച്ചു

ബിഷപ്പ് ഫ്രാങ്കോ മുളക്കൽ വിടുതൽ ഹരജി സമർപ്പിച്ചു

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ വിടുതൽ ഹരജി സമർപ്പിച്ചു. വിചാരണ കൂടാതെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ഹരജിയിൽ ഫെബ്രുവരി നാലിന് കോടതി വാദം കേൾക്കും. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.