LiveTV

Live

Kerala

‘എന്തടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം’

‘എന്തടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം’

പന്തീരാങ്കാവ് യു.എ.പി.എ കേസിൽ പാർട്ടിയും സർക്കാറും രണ്ടു തരം അഭിപ്രായം പറഞ്ഞതിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ്. യു.എ.പി.എ കേസിൽ വെെരുദ്ധ്യങ്ങൾ ചൂണ്ടി പി മോഹനന്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ടോയെന്ന് മുഖ്യമന്ത്രി വ്യകതമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പി മോഹനന്‍ പറഞ്ഞ കാര്യങ്ങള്‍ പിണറായി വിജയന്‍ അംഗീകരിക്കുന്നുണ്ടോയെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയതെന്നും ചെന്നിത്തല ചോദിച്ചു.