LiveTV

Live

Kerala

ഫ്രെയിം 24 ഗ്ലോബല്‍ എക്സലന്‍സി അവാര്‍ഡ് മീഡിയവണിന്  

കോഴിക്കോട് ബ്യൂറോയിലെ സഞ്‍ജു പൊറ്റമ്മല്‍ അര്‍ഹനായി

ഫ്രെയിം 24 ഗ്ലോബല്‍ എക്സലന്‍സി അവാര്‍ഡ് മീഡിയവണിന്  

ഫ്രെയിം 24 ഗ്ലോബല്‍ എക്സലന്‍സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കാമറാമാനുള്ള പുരസ്കാരം മീഡിയവണ്‍ കോഴിക്കോട് ബ്യൂറോയിലെ സഞ്ജു പൊറ്റമ്മല്‍ അര്‍ഹനായി. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരം ബിജോയ് ജോബ്നും മികച്ച പ്രോഗ്രാം പ്രൊഡ്യൂസര്‍ക്കുള്ള പുരസ്കാരം ജ്യോതി വെള്ളല്ലൂരിനും ലഭിച്ചു.