LiveTV

Live

Kerala

‘കാക്ക കൊത്താതിരിക്കാന്‍ സിന്ദൂരം’ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ!

ഒറ്റ ദിവസം കൊണ്ടാണ് ‘കാക്കയും സിന്ദൂരവും’ മലയാളികളുടെ സോഷ്യല്‍ പ്ലാറ്റ്ഫോമിലെ ട്രെന്‍ഡിങ് കീയ്‍വേഡ് ആയി മാറിയത്

‘കാക്ക കൊത്താതിരിക്കാന്‍ സിന്ദൂരം’ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ!

ഒറ്റ ദിവസം കൊണ്ടാണ് ‘കാക്കയും സിന്ദൂരവും’ മലയാളികളുടെ സോഷ്യല്‍ പ്ലാറ്റ്ഫോമിലെ ട്രെന്‍ഡിങ് കീയ്‍വേഡ് ആയി മാറിയത്. ആ വാക്കുകള്‍ വന്ന വഴി ഇങ്ങനെ. സംഘപരിവാര്‍ അനുകൂല സംഘടന നടത്തിയ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചു കൊണ്ടുളള യോഗത്തിനിടെ ക്ഷേത്രത്തിന് സമീപമുള്ള ഹോസ്റ്റലിലെ താമസക്കാരിയായ അഞ്ജിത എന്ന യുവതി പ്രതികരിക്കുകയായിരുന്നു. ഇതോടെ യോഗത്തിനെത്തിയ സ്ത്രീകൾ അഞ്ജിതക്കെതിരെ തിരിഞ്ഞു. തുടര്‍ന്ന് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകുകയി. ഇതിനിടയിലാണ് കൂട്ടത്തിലെ ഒരു സ്ത്രീയുടെ ആക്രോഷവും പഞ്ച് ഡയലോഗും “ഈ സിന്ദൂരം തൊടുന്നത് എന്തിനാണെന്നറിയാമോ...എനിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്, അവരെ ഒരു കാക്കക്കും വിട്ടു കൊടുക്കാതിരിക്കാനാണ്’’ പിന്നെ നടന്നത് ചരിത്രം...! സോഷ്യല്‍ മീഡിയ ആകെ ട്രോള്‍ കൊണ്ടു നിറയുകയായിരുന്നു. എവിടെ തിരിഞ്ഞാലും കാക്കയും സിന്ദൂരവും.