LiveTV

Live

Kerala

സൗദിയില്‍ നഴ്സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സംഭവം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി 

സൗദിയില്‍ നഴ്സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സംഭവം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു.

സൗദിയില്‍ നഴ്സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സംഭവം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി 

സൗദിയില്‍ നഴ്സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സംഭവം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സയും ഉറപ്പ് വരുത്തണമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. സൗദി അറേബ്യയിലെ അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ മലയാളി നേഴ്സുമാര്‍ക്കാണ് വൈറസ് ബാധയേറ്റതായി വിവരം.