LiveTV

Live

Kerala

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ഡോ അജിത് ഹരിദാസ് രാജിവെച്ചു 

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അജിത് ഹരിദാസ് രാജിവെച്ചു.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ഡോ അജിത് ഹരിദാസ് രാജിവെച്ചു 

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അജിത് ഹരിദാസ് രാജിവെച്ചു. സര്‍ക്കാറുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് രാജി . മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയെന്ന് കാണിച്ച് തിരുവനന്തപുരം കോർപ്പറേഷന് മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ചുമത്തിയത് നേരത്തെ വിവാദമായിരുന്നു.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ഡോക്ടര്‍ അജിത് ഹരിദാസ് രാജിക്കൊരുങ്ങുന്നു 
Also Read

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ഡോക്ടര്‍ അജിത് ഹരിദാസ് രാജിക്കൊരുങ്ങുന്നു 

നേരത്തെ ചെയർമാന്റെ പ്രവർത്തനങ്ങൾക്കെതിരേ അംഗങ്ങൾ രംഗത്ത് എത്തിയരുന്നു. ചെയർമാനായ അജിത് ഹരിദാസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി അംഗങ്ങൾ ഒറ്റക്കെട്ടായി പ്രമേയം പസാക്കി സർക്കാരിനെ അറിയിച്ചിരുന്നു.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് സമയത്താണ് മാലിന്യസംസ്കരണ വിഷയത്തിൽ തിരുവനന്തപുരം കോർപ്പറേഷനെതിരെ അജിത് ഹരിദാസ് രംഗത്തെത്തിയിരുന്നത്. ഇത് ബോർഡംഗങ്ങളേയും സർക്കാരിനേയും ചൊടിപ്പിച്ചു.