LiveTV

Live

Kerala

സി.എ.എക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമപരമായി നില നിൽക്കുമെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറല്‍

ഗവർണറെ അറിയിക്കാത്തത് കൊണ്ട് മാത്രം മന്ത്രിസഭ തീരുമാനത്തിന്റെ നിയമസാധുത നഷ്ടപ്പെടില്ല,

സി.എ.എക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമപരമായി നില നിൽക്കുമെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറല്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമപരമായി നിലനിൽക്കുമെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി. ഗവർണറെ അറിയിക്കാത്തത് കൊണ്ട് മാത്രം മന്ത്രിസഭ തീരുമാനത്തിന്റെ നിയമസാധുത നഷ്ടപ്പെടില്ല, മന്ത്രിസഭ തീരുമാനങ്ങൾ ഗവർണറെ അറിയിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സർക്കാറിനുണ്ടായിരുന്നെന്നും പി.ഡി.ടി ആചാരി മീഡിയവണിനോട് പറഞ്ഞു.