LiveTV

Live

Kerala

ഇടുക്കി വണ്ണപ്പുറത്തെ പാക്കട്ടിയില്‍ ബാലവേല കണ്ടെത്തി 

37 കുട്ടികള്‍ക്ക് നാല് വര്‍ഷത്തോളം സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്നും കണ്ടെത്തി.

ഇടുക്കി വണ്ണപ്പുറത്തെ പാക്കട്ടിയില്‍ ബാലവേല കണ്ടെത്തി 

ഇടുക്കി വണ്ണപ്പുറത്തെ പാക്കട്ടിയില്‍ ബാലവേല കണ്ടെത്തി. ചൈൽഡ് വെൽഫെയർ കമ്മറ്റി നടത്തിയ പരിശോധനയിൽ അസം സ്വദേശികളായ കുട്ടികളെ കൂലിവേല ചെയ്യിക്കുന്നതായാണ് കണ്ടെത്തിയത് .37 കുട്ടികള്‍ക്ക് നാല് വര്‍ഷത്തോളം സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്നും കണ്ടെത്തി.

More To Watch......