LiveTV

Live

Kerala

കേരളത്തില്‍ ലൌ ജിഹാദുണ്ടെന്ന സിനഡ് നിലപാടിനെ വിമർശിച്ച് ‘സത്യദീപം’ 

സഭാ നിലപാട് മതസൗഹാർദ്ദം തകർക്കുമെന്നും സത്യദീപത്തില്‍ പറയുന്നു

കേരളത്തില്‍ ലൌ ജിഹാദുണ്ടെന്ന സിനഡ് നിലപാടിനെ വിമർശിച്ച് ‘സത്യദീപം’ 

കേരളത്തില്‍ ലൌ ജിഹാദുണ്ടെന്ന സിനഡ് നിലപാടിനെ വിമർശിച്ച് എറണാകുളം അങ്കമാലി അതിരൂപ മുഖപത്രം 'സത്യദീപം'. ലൗ ജിഹാദ് ഇല്ലായെന്ന് തെളിഞ്ഞതാണ്. സഭയുടെ നിലപാടിൽ വിശ്വാസികൾക്ക് ആശങ്കയുണ്ട്. സഭാ നിലപാട് മതസൗഹാർദ്ദം തകർക്കുമെന്നും സത്യദീപത്തില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തില്‍ സഭയുടെ നിലപാട് വ്യക്തമാക്കണമെന്നും നിയമഭേദഗതിയെ അനുകൂലിച്ച് പി.ഒ.സി ഡയറക്ടർ ജന്മഭൂമിയിൽ ലേഖനമെഴുതിയത് ഗൗരവതരമാണെന്നും സത്യദീപം വിമര്‍ശിക്കുന്നു.