LiveTV

Live

Kerala

മാഹി ഗവ. കോളജില്‍ കിരണ്‍ ബേദിക്ക് നേരെ കരിങ്കൊടി; ലാത്തി വീശി പൊലീസ്

പൊലീസ് നടപടിയില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. 

മാഹി ഗവ. കോളജില്‍ കിരണ്‍ ബേദിക്ക് നേരെ കരിങ്കൊടി; ലാത്തി വീശി പൊലീസ്

മാഹി ഗവണ്‍മെന്റ് കോളജില്‍ ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥികള്‍ക്ക് നേര പൊലീസ് ലാത്തി വീശി. പൊലീസ് നടപടിയില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഗവര്‍ണറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്.